Today: 28 Sep 2024 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നടത്തിയ കലനറി ഒളിമ്പിക്സില്‍ മലയാളി വിദ്യാര്‍ഥിനിക്ക് സുവര്‍ണ നേട്ടം
Photo #1 - Germany - Otta Nottathil - culinary_olympics_germany
കൊച്ചി: ജര്‍മനിയില്‍ നടന്ന രാജ്യാന്തര കലനറി ഒളിംപിക്സില്‍ മലയാളി വിദ്യാര്‍ഥിനിക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചു. എറണാകുളം സ്വദേശിനിയും ചെനൈ്നസ് അമൃത ഇന്‍റര്‍നാഷണല്‍ കോളെജ് വിദ്യാര്‍ഥിനിയുമായ ശ്രേയ അനീഷിനാണ് സ്വര്‍ണ മെഡല്‍ ലഭിച്ചത്. യുഎഇ യില്‍ നടന്ന ദി എമിറേറ്റ്സ് സലൂണ്‍ കള്‍നെയ്ര്‍ മത്സരത്തില്‍ എറണാകുളം സ്വദേശിനിയും ചെനൈ്നസ് അമൃതയില്‍ വിദ്യാര്‍ത്ഥിനിയുമായ അമൃത പി സദന്‍ സ്വര്‍ണമെഡല്‍ നേടി. യുഎഇ യില്‍ നടന്ന ദി എമിറേറ്റ്സ് സലൂണ്‍ കള്‍നെയ്ര്‍, മലേഷ്യ ബാറ്റില്‍ ഓഫ് ദി ഷെഫ്സ് എന്നീ മത്സരങ്ങളിലും ഇരുവരും സ്വര്‍ണമെഡല്‍ നേടിയിരുന്നു.

ഇന്‍റര്‍നാഷണല്‍ കലനറി ആര്‍ട്ട് എക്സിബിഷന്‍ (ഐ കെ എ )ഒളിമ്പിക്സിന്‍റെ 124 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് സ്വര്‍ണമെഡല്‍ നേട്ടം ലഭിക്കുന്നത്. 22 രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ മത്സരിച്ച ഈ വര്‍ഷത്തെ രാജ്യാന്തര മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണം, ആറ് വെള്ളി, ഒരു വെങ്കലം ഉള്‍പ്പെടെ പത്ത് മെഡലുകളാണ് ചെനൈ്നസ് അമൃത സ്വന്തമാക്കിയത്. ലൈവ് കാര്‍വിങ്ങില്‍ ശ്രേയ അനീഷ് ഗോള്‍ഡ്, സില്‍വര്‍ മെഡലുകളും ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ ഡിസ്പ്ളേ കാര്‍വിംഗില്‍ സില്‍വര്‍ മെഡലും നേടി.

ഒളിമ്പിക്സിന് പിന്നാലെ കഴിഞ്ഞമാസം ഷാര്‍ജയില്‍ നടന്ന എക്സ്പോ കള്‍നെയ്ര്‍ഇരുപത്തിയേഴാമത് എഡിഷനിലും ചെനൈ്നസ് അമൃത വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 911 ഷെഫുമാരുമായി മത്സരിച്ചാണ് ഇവര്‍ സുവര്‍ണ നേട്ടം കൊയ്തത്. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഷെഫ്സ് സൊസൈറ്റിസ് സംഘടിപ്പിക്കുന്ന ആഫ്രിക്ക, മിഡില്‍ ഈസ്ററ് മേഖലയിലെ ഏറ്റവും വലിയ കലനറി മത്സരമാണിത്. വേള്‍ഡ് ഷെഫ്സ് സംഘടിപ്പിച്ച മലേഷ്യ ബാറ്റില്‍ ഓഫ് ദി ഷെഫ്സ് ~2024 മത്സരത്തിലും ശ്രേയ അനീഷ് വെങ്കല മെഡല്‍ നേടി. 65 കാറ്റഗറിയിലായി 1200 പ്രാദേശിക, രാജ്യാന്തര ഷെഫുമാരോട് മത്സരിച്ചാണ് ശ്രേയ നേട്ടം കരസ്ഥമാക്കിയത്.
- dated 22 Jun 2024


Comments:
Keywords: Germany - Otta Nottathil - culinary_olympics_germany Germany - Otta Nottathil - culinary_olympics_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_frankfurt_Kerala_samajam_2024
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം തിരുവോണം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
hamburg_police_seized_2_ton_kokain_from_ship
ജര്‍മ്മനിയില്‍ 100 മില്യണ്‍ യൂറോ വിലമതിക്കുന്ന 2 ടണ്‍ കൊക്കെയ്ന്‍ ഹാംബുര്‍ഗ് പോലീസ് പിടിച്ചെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
germany_backs_ceasefire_lebanon
ലെബനന്‍ വെടിനിര്‍ത്തലിനെ പിന്തുണച്ച് ജര്‍മ്മനി Recent or Hot News
തുടര്‍ന്നു വായിക്കുക
malanakara_reunion_fest_germany_2024
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 28 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
donation_Sahra_Wagenknecht_party_fund
സാറാ വാഗന്‍നെക്റ്റ് പാര്‍ട്ടിയ്ക്ക് സംഭാവന ലഭിച്ചത് 5 ദശലക്ഷം യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
malayalees_in_trier_onam_sept_28_2024
"മലയാളീസ് ഇന്‍ ട്രിയര്‍" ന്റെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന്
തുടര്‍ന്നു വായിക്കുക
srambickal_vareeth_devassy_death_announcement
പുളിയനം ശ്രാമ്പിക്കല്‍ നെല്ലിശ്ശേരി വറീത് ദേവസ്സി അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us